shivsena and bjp will fight together in loksabha polls. BJP will contest 25 of the 48 Lok Sabha seats in Maharashtra while Shiv Sena will fight on the remaining 23.<br />ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായുള്ള സഖ്യം ഭദ്രമാക്കി ബിജെപി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി മുംബൈയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. സഖ്യം തുടരാൻ ഇരുപാർട്ടികളും തീരുമാനിച്ചു. സീറ്റ് വിഭജനത്തിലും ധാരണയായി.